പഠനനേട്ടങ്ങൾ:
1. കൃഷി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അറിയാൻ കഴിയുന്നു
2. ആധുനിക കൃഷി രീതികളെ കുറിച്ച് അറിയാൻ കഴിയുന്നു
ഇന്ത്യയുടെ നട്ടെല്ല് തന്നെ ക്യഷി ആണ്. ഒരുപാട് ആളുകൾക്ക് ക്യഷി മാത്രമാണ് ആശ്രേയം. എന്നാല് ഇന്ന് കൃഷിക്കാർ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു…അധിക മഴ, വരൾച്ച , ഉല്പാദനക്കുറവ്, വിത്തിൻ്റെ ലഭ്യത കുറവ്, സ്ഥലപരിമിതി തുടങ്ങിയവ ഇതിന്നു ഉദാഹരണം ആണ്…ഇതിനെ മറികടക്കാൻ ആധുനിക കൃഷി രീതികൾ ഉപയോഗിയ്ക്കാം.. ആധുനിക കൃഷി രീതികൾ 4 എണ്ണം ഉണ്ട്..
1. പോളി ഹൗസ് ഫാമിംഗ്
2. പ്രിസിഷൻ ഫർമ്മിങ്
3. ഹൈഡ്രോപോണിക്സ്
4 എയ്റോ പോണിക്സ
പോളി ഹൗസ് ഫാമിംഗ്
1.കൃഷി സ്ഥലത്തെ പോളിത്തീൻ ഷീറ്റ് കൊണ്ട് അടയ്ക്കുന്നു.
2. മഴ, പ്രകാശം എന്നിവ ക്രമീകരിക്കാം.
ഏയ്റോപോനിക്ക്സ്
1. മണ്ണില്ലാതെയുള്ള കൃഷി രീതി
2. പോഷക ലായിനി വേരിൽ തളിക്കുനു
ഹൈഡ്രോപോണിക്സ്
പോഷക ലായിനി ഉള്ള പയിപ്പിൽ ചെടി വളർത്തുന്നു.
Video
കൃഷിക്കാർ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതിനെ അഭിമുഖീകരിക്കൻ വേണ്ടി ആണ് ആധുനിക കൃഷി രീതികൾ കൊണ്ടുവന്നത്. ആധിനിക കൃഷിരീതികൾ നാലുതരത്തിലുണ്ട്. പോളി ഹൗസ് വാമിംഗ്, പ്രിസിഷൻ ഫാമിംഗ്, ഏറോപോണിക്സ്, ഹൈഡ്രോപോണിക്സ് എന്നിവയാണവ.
No comments:
Post a Comment